പൊളിച്ചടുക്കി രജനിയുടെ 2.0 ടീസര്‍ | FilmiBeat Malayalam

2018-09-13 40

Rajnikanth's 2.0 teaser released
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് 2.0യുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
#2.0 #AKSHAYKUMAR #RAJNI #ENTHIRAN2.0